വിവാഹം അടുത്തിരിക്കെ ചിരി നന്നാക്കാൻ ശസ്ത്രക്രിയക്ക് വിധേയനായി ; യുവാവിന് ദാരുണാന്ത്യം
ഹൈദരാബാദ്: ചിരി നന്നാക്കാൻ ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. ബൈദർനഗർ സ്വദേശി ലക്ഷ്മി നാരായണ വിജ്ഞമാണ് മരണപ്പെട്ടത്. വിവാഹം അടുത്തിരിക്കെ ചിരി കൂടുതൽ ഭംഗിയാക്കാൻ ...