ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!
ചോരയിൽ കുളിച്ചു കിടക്കുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറാകാതെ 172 ജീവനുകൾ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ അസാമാന്യ ധീരതയ്ക്ക് ആഗോള ആദരം. ദുബായിൽ നിന്ന് തെൽ ...








