സിപിഎമ്മിൽ ഇപ്പോൾ ആദർശമില്ല, വ്യക്തി താൽപര്യങ്ങൾ മാത്രം ; വർക്കലയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന അഡ്വ. സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥി
തിരുവനന്തപുരം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗത്വവും വർക്കല ബ്ലോക്ക് പഞ്ചായത്ത് ...








