വായു മലിനീകരണം അടിയന്തിരമായി നിയന്ത്രിക്കണം : ഡൽഹിയിൽ സ്മോഗ് ടവറുകൾ സ്ഥാപിക്കാൻ സുപ്രീംകോടതി ഉത്തരവ്
ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാനുറച്ച് സുപ്രീം കോടതി.കൊണാട്ട് പ്ലേസിലും ആനന്ദ് വിഹാറിലും 'സ്മോഗ് ടവർ' സ്ഥാപിക്കാനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കാനായി സുപ്രീം കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും മൂന്ന് ...