നാസ അംഗീകരിച്ച അമ്മായിഅമ്മയുടെ നാവ്;വീടിനകത്ത് ധൈര്യമായി വച്ചോളൂ,നല്ലതേ വരൂ..ഗുണങ്ങൾ ഒട്ടനവധി
ഏറെ സ്വപ്‌നം കണ്ട് ആഗ്രഹത്തോടെ പണിത വീട് സുന്ദരമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. അലങ്കാരങ്ങളും ചിത്രങ്ങളും തൂക്കി, നല്ല നിറം പൂശി പരമാവധി സുന്ദരമാക്കും. വീടുകളുടെ അകത്തളങ്ങൾ ...








