തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ ബിജെപി ധാരണയിലെത്തി
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരെ ബിജെപി പരിഗണിക്കുമെന്നു സൂചന. സ്ഥാനാര്‍ഥികളെക്കുറിച്ചു പാര്‍ട്ടി ആലോചന തുടങ്ങി. പാര്‍ട്ടിക്കു സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ പാനല്‍ ...