പന്ത്രണ്ട് വയസുകാരിയുടെ സഹോദരനെയും ലൈംഗികമായി പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന സ്‌നേഹയ്‌ക്കെതിരെ വീണ്ടും കേസ്
കണ്ണൂർ; പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിനെതിരെയാണ് വീണ്ടും ...