കഴിക്കാനുള്ളതാണെന്ന ചിന്തയില്ലെന്ന് തോന്നുന്നു; സോന്‍ പാപ്ടി ഇങ്ങനെയും ഉണ്ടാക്കാം, വൈറല്‍ വീഡിയോ
അടുത്തിടെ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചോക്ലേറ്റ് മഷ്‌റൂം കറി, മിറാന്‍ഡ ഓംലൈറ്റുമൊക്കെ അടങ്ങിയ വിചിത്ര പാചക രീതികളും ഇതില്‍പ്പെടും. എന്നാല്‍ അതില്‍ ...