വിമര്‍ശിക്കുന്നതിന് മുന്‍പ് ആര്‍എസ്എസിനെ മനസ്സിലാക്കണമെന്ന് മോഹന്‍ ഭഗവത്
ആര്‍എസ്എസ് എന്താണെന്ന് മനസ്സിലാക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. സംഘടനയെ മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങള്‍ വിവധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരിലും എത്തുന്നുണ്ട്. ഇത്തരം കുപ്രചരണങ്ങള്‍ ...