സമൂഹ വിവാഹത്തിന്റെ പേരിൽ കബളിപ്പിക്കൽ; കുടിവെള്ളം പോലും തരാതെ അപമാനം; ചേർത്തലയിൽ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെ പരാതി
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ സംഘാടകർ കബളിപ്പിച്ചെന്ന് പരാതി. വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു ...








