Social Media Abuse

പെ​ണ്‍​കു​ട്ടി​ക​ളെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കുന്നു; കാ​സ​ര്‍​കോ​ട്​ സ്വദേശികളായ മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, അ​ബു​താ​ഹി​ര്‍, മു​ഹ​മ്മ​ദ്‌ നി​യാ​സ് എന്നിവർ പിടിയിൽ

പെ​ണ്‍​കു​ട്ടി​ക​ളെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കുന്നു; കാ​സ​ര്‍​കോ​ട്​ സ്വദേശികളായ മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, അ​ബു​താ​ഹി​ര്‍, മു​ഹ​മ്മ​ദ്‌ നി​യാ​സ് എന്നിവർ പിടിയിൽ

തി​രൂ​ര​ങ്ങാ​ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന മൂന്നംഗ സം​ഘ​ത്തെ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ര്‍​കോ​ട്​ കാ​ഞ്ഞ​ങ്ങാ​ട് രാ​വ​ണേ​ശ്വ​രം മു​നി​യം​കോ​ട് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (20), ...

പാകിസ്ഥാന്‍ന്റെ ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ക്ക് തടയിട്ട് ഫേസ്‌ബുക്ക്

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി; പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് നിർദ്ദേശം

ഡൽഹി : സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നാണ് ...

പ്രീതി നടേശനെ അപമാനിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് : നിയമനടപടി സ്വീകരിക്കുമെന്ന് എസ്എന്‍ഡിപി

പ്രീതി നടേശനെ അപമാനിച്ചുവെന്ന് മാധ്യമപ്രവർത്തകനെതിരെ പരാതി: പരാതി മനോരമയിലെ മാധ്യമ പ്രവർത്തകൻ ബോബി എബ്രഹാമിനെതിരെ

കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എൻ ട്രസ്റ്റ് അംഗവുമായ പ്രീതി നടേശനെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും അശ്ലീല ചുവയോടെയുള്ള പരാമർശനം നടത്തുകയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist