അയ്യേ അറിയില്ലേ? ഭൂമി കറങ്ങുന്നു പോലുമില്ല,സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു; യുവാവിന്റെ ‘ആധികാരിക വിലയിരുത്തൽ’ വൈറലാവുന്നു
ഇസ്ലാമാബാദ്: സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും നമ്മൾ എല്ലാവരും സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. ഭൂമി, ഒരു സാങ്കല്പിക അച്ചുതണ്ട് അനുസരിച്ചു ഭ്രമണം ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് നമുക്ക് രാവും പകലും ഉണ്ടാകുന്നതെന്നും അറിയാത്തവർ ...