“പവന്‍ കല്യാണ്‍ മോദിയുമായി പ്രണയത്തിലാണ്”: ചന്ദ്രബാബു നായിഡുവിനെതിരെയുള്ള പവന്റെ പ്രസംഗത്തെ വിമര്‍ശിച്ച് ടി.ഡി.പി
ആന്ധ്രാ പ്രദേശില്‍ ഭരണത്തിലിരിക്കുന്ന തെലുഗു ദേശം പാര്‍ട്ടിക്ക് (ടി.ഡി.പി) എതിരെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും പ്രസംഗിച്ച ജന സേനാ പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്യാണിനെ വിമര്‍ശിച്ച് ...