ഇടുക്കിയില്‍ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി : മരിച്ച ഫൈസലിന്‍റെ പിതാവ് അറസ്റ്റിൽ
ഇടുക്കി: അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. തൊടുപുഴയ്ക്കടുത്ത് ...