ആത്മീയ നേതാവായ സൂഫീ ബാബ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചു
മുബൈ: ആത്മീയ നേതാവായ സൂഫീ ബാബയെ അജ്ഞാതസംഘം വെടിവച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ യേവ്‌ല ടൗണില്‍ വെച്ചാണ് അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. നാലു പേരടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ...