കടുത്ത തൊണ്ടവേദനയുണ്ടോ, മാറ്റാന്‍ വിചിത്രമാര്‍ഗ്ഗവുമായി യുവതി, പറയുന്നത് സത്യമെന്ന് നെറ്റിസണ്‍സ്
കാലാവസ്ഥാമാറ്റവും മറ്റും ജലദോഷത്തിനും ചെറിയ പനിക്കും കാരണമാകുന്നു, ഇങ്ങനെ വരുമ്പോള്‍ തൊണ്ടയിലെ അസ്വസ്ഥതയാണ് പലര്‍ക്കും അസഹ്യമായി തോന്നുന്നത്. ഇതിനായി മരുന്നുകളും മറ്റും നിലവിലുണ്‍് താനും. എങ്കിലും ...