Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

by Brave India Desk
Sep 16, 2026, 03:20 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അഫ്ഗാനെതിരായ രണ്ടാം ടി-20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഓപ്പണിംഗ് കോമ്പിനേഷനെക്കുറിച്ചും ടീമിലെ മത്സരങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് തുറന്ന മറുപടിയുമായി മലയാളി താരം സഞ്ജു സാംസൺ. പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയുടെ വരവും അഭിഷേക് ശർമ്മയുടെ സാന്നിധ്യവും ഓപ്പണിംഗ് സ്ഥാനത്ത് കടുത്ത മത്സരം സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഇത്തരം ചർച്ചകളെല്ലാം ഡ്രസ്സിംഗ് റൂമിന് പുറത്തുള്ളവർ മാത്രമാണ് നടത്തുന്നതെന്ന് സഞ്ജു വ്യക്തമാക്കി.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നപ്പോൾ, 22 പന്തിൽ 57 റൺസുമായി സഞ്ജു ടീമിന്റെ വിജയത്തിന് അടിത്തറ പാകിയിരുന്നു. പുറത്തുള്ളവർക്ക് മാത്രമാണ് തങ്ങൾ തമ്മിൽ മത്സരമുള്ളതെന്നും എന്നാൽ തങ്ങളെല്ലാം രാജ്യത്തിനായി കളിക്കുന്ന ഒരു ടീമാണെന്നുമാണ് സഞ്ജു പ്രസ് മീറ്റിൽ വ്യക്തമാക്കിയത്. ആദ്യം ടീമിന്റെ വിജയം ഉറപ്പാക്കുകയാണ് പ്രധാനം. മറ്റുള്ളവർക്ക് അവസരം ലഭിക്കുമ്പോൾ നെഗറ്റീവ് ചിന്തകളോർത്ത് വിഷമിക്കുന്ന രീതിയൊന്നും ഇന്ത്യൻ ടീമിനുള്ളിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സോഷ്യൽ മീഡിയയിലെയും മുൻ താരങ്ങളുടെയും അഭിപ്രായങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ സാധാരണയായി വൈഫൈ ഓഫ് ചെയ്തുവെക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ പുറത്തുള്ള കമന്റുകൾ കാണാറുണ്ടെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇന്ത്യൻ ക്രിക്കറ്റിൽ പുറത്തുനിന്നുള്ള ഇത്തരം ശബ്ദങ്ങൾ സ്വാധീനം ചെലുത്താറുണ്ടെങ്കിലും, അനുഭവസമ്പത്തുകൊണ്ട് അതിനെ എങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും താനൊരു റോബോട്ടോ സ്ത്രീയോ അല്ലാത്തതിനാൽ വിമർശനങ്ങൾ തന്നെയും വേദനിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പര ഇതിനകം സ്വന്തമാക്കിയ സാഹചര്യത്തിൽ, അവസാന മത്സരത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീമിൽ മാറ്റങ്ങൾ വരുത്തുമെന്നും വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം ലഭിച്ചേക്കുമെന്നുമാണ് സൂചന.

Tags: Vaibhav Sooryavanshisanju samson
Share
Tweet
Send
Share

Latest stories from this section

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies