soumya murder case

ആകാശപ്പറവകള്‍ സീറോ മലബാര്‍ സഭയ്ക്ക് കീഴിലെ സംഘടന, ആസ്ഥാനം പീച്ചിയില്‍ -പത്ത് കാര്യങ്ങള്‍

ആകാശപ്പറവകള്‍ ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ മദര്‍ തെരേസ പങ്കെടുക്കുന്നു ഗോവിന്ദചാമിയെ ചാര്‍ളി തോമസാക്കി മതപരിവര്‍ത്തനം ചെയ്തുവെന്നും, ഇയാള്‍ക്ക് നിയമസഹായവും സാമ്പത്തീക സഹായവും നല്‍കിയെന്ന് ആരോപണമുയര്‍ന്ന സംഘടനയാണ് ആകാശപ്പറവകള്‍. ...

‘ആകാശപ്പറവകള്‍ വീട്ടിലെത്തി, നല്‍കിയത് സുവിശേഷ പുസ്തകങ്ങള്‍’ ‘മിഷണറി സംഘടനയുടെ നിര്‍മ്മല്‍ ജ്യോതി പ്രയാണം സൗമ്യയുടെ വിട്ടില്‍ നിന്നെന്ന അവകാശവാദം നുണ’ വെളിപ്പെടുത്തലുമായി സൗമ്യയുടെ അമ്മ

പാലക്കാട്: ഗോവിന്ദചാമിയെ ചാര്‍ളി തോമസ് എന്ന പേരില്‍ മതം മാറ്റി എന്ന് ആരോപണമുയര്‍ന്ന ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന വീട്ടിലെത്തിയിരുന്നതായി സൗമ്യയുടെ അമ്മ സുമതിയുടെ വെളിപ്പെടുത്തല്‍. ...

ഗോവിന്ദചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതി നടപടി; ഈയാഴ്ച സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍

ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ ഈയാഴ്ച സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍. സര്‍ക്കാരിന് ...

ഗോവിന്ദചാമിയല്ല ഇവന്‍ ചാര്‍ലി തോമസ്: നിയമസഹായം നല്‍കിയതിന് പിന്നില്‍ കൊച്ചിയിലെ മിഷണറി. ശിക്ഷ ഇളവ് ചെയ്തതില്‍ നാളെ മിഷണറി സ്ഥാപനങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതിയായ ചാര്‍ളി തോമസ് എന്ന ഗോവിന്ദച്ചാമിക്ക് ആവശ്യമായ സാമ്പത്തിക-നിയമ സഹായങ്ങള്‍ ലഭിച്ചത് മതപരിവര്‍ത്തനത്തെ തുടര്‍ന്നെന്ന് ആരോപണം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ ...

പ്രോസിക്യൂഷന്‍ വീഴ്ച തുറന്ന് കാട്ടി എം സുരേശന്റെ പ്രതികരണം ‘നിയമമന്ത്രി പറഞ്ഞത് ശരിയല്ല. സൗമ്യ വധക്കേസില്‍ തന്റെ സഹായം തേടിയിരുന്നില്ല’

  കൊച്ചി: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ തന്റെ സഹായം തേടിയിട്ടും അത് നല്‍കിയില്ലെന്ന നിയമമന്ത്രി എ.കെ ബാലന്റെ പ്രസ്താവന നിഷേധിച്ച് ഹൈക്കോടതിയില്‍ കേസ് വാദിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ...

ഗോവിന്ദചാമിക്ക് വധശിക്ഷയില്ല, ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ, ശിക്ഷ ഇളവ് ലഭിച്ചതില്‍ പ്രോസിക്യൂഷനെതിരെ പ്രതിഷേധം

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി. കൊലപാതക കുറ്റത്തിന് വധശിക്ഷ ഏഴ് വര്‍ഷം തടവായി കുറച്ചെങ്കിലും ബലാത്സംഗക്കേസില്‍ കീഴ്‌കോടതി വിധിച്ച ജീവപര്യന്തം സുപ്രിം കോടതി ...

പുറത്തിറങ്ങുന്നത് ചാര്‍ളിയെന്ന കൊടുംകുറ്റവാളി : ഗോവിന്ദചാമിയെ രക്ഷിക്കാനെത്തിയ അദൃശ്യകരങ്ങളെകുറിച്ച് കേരള സമൂഹം ആശങ്കപ്പെടാതെങ്ങനെ…?

ചാര്‍ളി, ഗോവിന്ദചാമി, രാജ എന്നിങ്ങനെ പല പേരുകളുണ്ട് ഈ കുറ്റവാളിക്ക്. പല പേരുകളില്‍ തമിഴ്‌നാട്ടിലും, കേരളത്തിലും തട്ടിപ്പും പിടിച്ചു പറിയും നടത്തി. നിരവധി കേസുകളില്‍ പ്രതി. ഗോവിന്ദചാമി ...

‘സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് വ്യക്തം’പ്രോസിക്യൂഷന്‍ തന്റെ സഹായം തേടിയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം വിദഗ്ധ ഡോ. ഷെര്‍ലി വാസു

തൃശൂര്‍: സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതു തന്നെയാണെന്ന് തൃശുര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം വിദഗ്ധ ആയിരുന്ന ഡോ. ഷെര്‍ലി വാസുപറയുന്നു. സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയതല്ല ...

‘അഞ്ച് കൊല്ലം കൊണ്ട് നടത്തിയ അധ്വാനം പാഴാക്കി പുതിയ സര്‍ക്കാര്‍’ ‘സൗമ്യവധക്കേസ് കീഴ്‌കോടതിയില്‍ കേസ് വാദിച്ച അഭിഭാഷകനെയും പോലിസ് സംഘത്തെയും സഹകരിപ്പിച്ചില്ല’

  സൗമ്യവധക്കേസില്‍ മുന്‍ സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് നടത്തിയ അധ്വാനം പുതിയ സര്‍ക്കാര്‍ പാഴാക്കിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിയെ അറസ്റ്റ് ചെയ്ത് വധശിക്ഷ വാങ്ങി കൊടുക്കാന്‍ ...

സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി സൗമ്യയുടെ അമ്മ ‘സര്‍ക്കാര്‍ കഴിവില്ലാത്ത അഭിഭാഷകനെ നിയോഗിച്ചു’

  ഗോവിന്ദചാമിയുടെ ശിക്, ഇളവ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി സൗമ്യയുടെ അമ്മ സുമതി. തനറിയാതെ പുതിയ സര്‍ക്കാര്‍ കേസ് വാദിക്കുന്ന അഭിഭാഷകനെ മാറ്റി. കീഴ് ...

സൗമ്യവധക്കേസ്; പ്രോസിക്യൂഷന്‍ ഗോവിന്ദച്ചാമിയുമായി ഒത്തുകളി നടത്തിയെന്ന് സൗമ്യയുടെ അമ്മ

ഷൊര്‍ണൂര്‍: സൗമ്യവധക്കേസില്‍ പ്രോസിക്യൂഷന്‍ പ്രതിയുമായി ഒത്തുകളി നടത്തിയെന്ന് സൗമ്യയുടെ മാതാവ്. പ്രതി ഗോവിന്ദച്ചാമിക്കെതിരെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ മൗനം പാലിച്ചു. പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ...

സൗമ്യവധക്കേസ്; ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി

ഡല്‍ഹി: സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദചാമി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയില്‍ നിന്നും ഇത്തരമൊരു ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist