സൗന്ദര്യയുടെ കോടികൾ വിലമതിയ്ക്കുന്ന സ്ഥലം മറ്റൊരു പ്രമുഖ നടന്റെ പക്കൽ; ഇത് എങ്ങിനെ സംഭവിച്ചു?
ഹൈദരാബാദ്: മരണം കവർന്നെടുത്ത് വർഷങ്ങൾക്ക് കഴിഞ്ഞിട്ടും ആരാധകരുടെ ഓർമ്മകളിൽ നിന്നും സൗന്ദര്യ മാഞ്ഞിട്ടില്ല. ഇപ്പോഴും ഏറ്റവും കൂടുതൽ പേർ ആരാധിയ്ക്കുന്ന നടിയാണ് സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ ...