പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്
പാകിസ്താൻ്റെ ആതിഥേയത്വത്തിൽ 2027-ൽ നടക്കാനിരിക്കുന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ഇസ്‌ലാമാബാദിൽ നടന്ന ദക്ഷിണേഷ്യൻ ഒളിമ്പിക് കൗൺസിൽ (SAOC) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ...








