സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മകന് വെടിയേറ്റ് ഗുരുതര പരിക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മകന് അജ്ഞാതരുടെ വെടിയേറ്റ് ഗുരുതര പരിക്ക്. എസ്പി സ്ഥാനാര്‍ഥി സിദ്ധ ഗോപാല്‍ സഹുവിന്റെ മകനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ...