പ്രിയങ്കാഗാന്ധി പ്രചരണത്തിനില്ല; യുപിയിലെ കോണ്‍ഗ്രസ്-എസ്പി സഖ്യത്തില്‍ കല്ലുകടി
ഡല്‍ഹി: മകന്റെ ചികിത്സയ്ക്കുവേണ്ടി പ്രിയങ്കാഗാന്ധി പ്രചരണ രംഗംവിട്ടു. ഇതോടെ 'കുടുംബ' മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നിരാശയിലാണ്. കഴിഞ്ഞദിവസം ക്രിക്കറ്റ് കളിക്കിടെ പന്തു മുഖത്തുകൊണ്ടു പരുക്കേറ്റ ...