ചന്ദ്രനിലേക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം: ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടത്തിൽ; ഭൂമിയുടെ ഭ്രമണപഥത്തിൽ അവസാന വട്ട പരിശോധനകൾ പൂർത്തിയായി
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ചാന്ദ്രയാത്ര ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. 2026 ഏപ്രിൽ 1-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ...








