Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചന്ദ്രനിലേക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം: ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടത്തിൽ; ഭൂമിയുടെ ഭ്രമണപഥത്തിൽ അവസാന വട്ട പരിശോധനകൾ പൂർത്തിയായി

by Brave India Desk
Apr 2, 2026, 06:48 pm IST
in International
Share on FacebookTweetWhatsAppTelegram

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ചാന്ദ്രയാത്ര ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. 2026 ഏപ്രിൽ 1-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിക്കപ്പെട്ട ഓറിയോൺ (Orion) പേടകം ഇപ്പോൾ ഭൂമിയുടെ ഉയർന്ന ഭ്രമണപഥത്തിൽ  എത്തിയിരിക്കുകയാണ്.

ചന്ദ്രനിലേക്കുള്ള ദീർഘദൂര യാത്രയ്ക്ക് മുന്നോടിയായി ഓറിയോൺ പേടകം ഇപ്പോൾ ഭൂമിക്ക് ചുറ്റുമുള്ള അതിന്റെ അവസാന ഭ്രമണപഥത്തിലാണ്. ഇവിടെ വെച്ച് പേടകത്തിന്റെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ശാസ്ത്രജ്ഞർ സൂക്ഷ്മമായി പരിശോധിച്ചു വരുന്നു.  അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ പേടകത്തിലെ എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിക്കും . ഈ പ്രക്രിയയിലൂടെയാണ് പേടകം ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്ന് പുറത്തുകടന്ന് ചന്ദ്രനിലേക്കുള്ള പാതയിലേക്ക്  പ്രവേശിക്കുന്നത്.

Stories you may like

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

കമാൻഡർ   റീഡ് വൈസ്മാൻ ,പൈലറ്റ് വിക്ടർ ഗ്ലോവർ  – ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ ആണ്, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിത ക്രിസ്റ്റീന കോച്ച് മിഷൻ സ്പെഷ്യലിസ്റ്റ് ,കനേഡിയൻ ബഹിരാകാശ ഏജൻസിയിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര യാത്രികൻ ആയ ജെറമി ഹാൻസൺ എന്നീ  നാല് പ്രഗത്ഭരായ ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തിലുള്ളത്.

ഈ ദൗത്യം ചന്ദ്രനിൽ ഇറങ്ങാനല്ല, മറിച്ച് ചന്ദ്രനെ ചുറ്റി തിരികെ വരാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 10 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 7,400 കിലോമീറ്റർ അകലത്തിലൂടെ സഞ്ചരിക്കും. ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് പൈലറ്റ് വിക്ടർ ഗ്ലോവർ പേടകം സ്വയം നിയന്ത്രിക്കുന്ന  പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുന്ന ഘട്ടങ്ങളിൽ ഇത് അത്യന്താപേക്ഷിതമാണ്.

ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി ഒരു ‘സ്ലിംഗ്ഷോട്ട്’ പോലെ പേടകത്തെ തിരികെ ഭൂമിയിലേക്ക് എത്തിക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇത് എൻജിൻ തകരാറുകൾ സംഭവിച്ചാൽ പോലും യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നു.
ചന്ദ്രനിലേക്കുള്ള പാതയിൽ പ്രവേശിച്ചു കഴിഞ്ഞാൽ നാല് ദിവസം കൊണ്ട് യാത്രികർ ചന്ദ്രന്റെ അരികിലെത്തും. ഏപ്രിൽ 6-ഓടെ അവർ ചന്ദ്രന്റെ മറുവശത്ത് നിന്നുള്ള ദൃശ്യങ്ങൾ പകർത്തി തുടങ്ങും. ഏപ്രിൽ 11-ഓടെ പസഫിക് സമുദ്രത്തിൽ ഇറങ്ങിക്കൊണ്ട് ഈ ദൗത്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: nasaArtemisIIMoonMission2026SpaceExplorationOrionSpacecraft
ShareTweetSendShare

Latest stories from this section

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘പിതാവിന്റെ രക്തത്തിന് പകരം ചോദിക്കും, ഇത് ‍ഞങ്ങളുടെ ശപഥം’: യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി പുതിയ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി

ഹിന്ദുത്വ ദേശീയതയും ഇന്ത്യയുടെ വളരുന്ന സ്വാധീനവും ; ലോകം കണ്ണടയ്ക്കുന്നു; അള്ളാഹുവിന്റെ സഹായം ഉടനുണ്ടാകുമെന്ന് പാക് സൈനിക മേധാവി

തോക്കും നയതന്ത്രവും കഴിഞ്ഞ് ഇനി ‘കണ്ട്രോൾ’ പാകിസ്താൻ; ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

Latest News

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ബരുയിപൂരിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സഹോദരന് ജോലി നൽകുമെന്നും സുവേന്ദു സർക്കാർ

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies