തോറ്റ എം പിക്ക് പിന്നാലെ ഒരുലക്ഷത്തി പതിനായിരം രൂപ ശമ്പളവുമായി സ്പെഷ്യൽ ലെയ്സ്ൺ ഓഫീസർ; പ്രളയകാലത്തെ സർക്കാർ ധൂർത്തിനെതിരെ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുൻ എം പി സമ്പത്തിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിന് പിന്നാലെ ഒരുലക്ഷത്തി പതിനായിരം രൂപ ശമ്പളത്തിൽ സ്പെഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച സർക്കാർ ...