അസമിൽ വോട്ടർ പട്ടികയുടെ ‘പ്രത്യേക പുനരവലോകനം’ ; ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
ദിസ്പുർ : അസമിൽ വോട്ടർ പട്ടികയുടെ 'പ്രത്യേക പുനരവലോകനം' നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച ഉത്തരവിട്ടു. എസ്‌ഐആറിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രക്രിയയാണ് പ്രത്യേക പുനരവലോകനം. 2026 ...








