സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വിഎസിന്റെ മൂന്നാര്‍ ദൗത്യം ‘എസ് രാജേന്ദ്രന്റെ പാര്‍ട്ടി സ്പോണ്‍സേര്‍ഡ് സമരം ഇനി എന്തിന്..?
തൊടുപുഴ: എസ്എന്‍ഡിപി വിഷയത്തില്‍ വലിയ വിമര്‍ശനം നേരിട്ട സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യം. സീതാറാം യെച്ചൂരി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ ...