സ്പെെർഡർമാൻ ഇനി കഥയല്ല യാഥാർത്ഥ്യം; വല നെയ്യും തൂങ്ങിയാടും;പുതിയ കണ്ടുപിടുത്തവുമായി ഗവേഷകർ
മാർവൽ കോമിക്‌സിന്റെ സൂപ്പർഹിറ്റ് കഥാപാത്രം സ്‌പൈഡർമാന്റെ സൂപ്പർഹീറോ കഴിവ് യാഥാർത്ഥ്യത്തിന്റെ വക്കിൽ. സൂപ്പർമാന്റെ ശക്തിയേറിയ ഒട്ടിപ്പിടിക്കുന്ന ചിലന്തിവല പോലുള്ള വസ്തുവാണ് നിർമ്മിക്കുന്നത്. വസ്തുക്കളിൽ ഒട്ടിപ്പിടിച്ച് അതിനെ വലിച്ചെടുക്കാൻ ...