Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

by Brave India Desk
May 15, 2026, 02:49 pm IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രശസ്തമായ ‘ബുൾഡോസർ മോഡൽ’ ഭരണശൈലി ഏറ്റെടുത്തിരിക്കുകയാണ് പുതിയ ബംഗാൾ സർക്കാർ. വടക്കൻ ബംഗാളിലെ പ്രധാന നഗരമായ സിലിഗുരിയിലെയും കൊൽക്കത്തയിലെയും അനധികൃത കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും പൊളിച്ചുനീക്കാൻ ലക്ഷ്യമിട്ടാണ് ബംഗാൾ ഭരണകൂടം വ്യാപകമായ ബുൾഡോസർ നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള 24 അത്യാധുനിക ബുൾഡോസറുകൾ ആണ് ഇതിനായി സിലിഗുരിയിൽ എത്തിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിൽ നിയമവ്യവസ്ഥ കർശനമാക്കുന്നതിന്റെയും മാഫിയാ രാജ് അവസാനിപ്പിക്കുന്നതിന്റെയും ഭാഗമായാണ് സുവേന്ദു സർക്കാർ ശക്തമായ നടപടികളിലേക്ക് കടക്കുന്നത്. നഗരസഭകളുടെയും കോർപ്പറേഷനുകളുടെയും അനുമതിയില്ലാതെ നിർമ്മിച്ച നിരവധി കെട്ടിടങ്ങളാണ് ഈ പ്രദേശത്തുള്ളത്. കൂടാതെ, തീപിടുത്ത പ്രതിരോധ സംവിധാനങ്ങളോ അടിസ്ഥാന വൈദ്യുത സുരക്ഷയോ ഇല്ലാത്ത അനധികൃത ഫാക്ടറികളും കെട്ടിടങ്ങളും പൊളിച്ചുമാറ്റും എന്നും ബംഗാൾ സർക്കാർ വ്യക്തമാക്കുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനും ബംഗാൾ സർക്കാരും ചേർന്നാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.

Stories you may like

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

കൊൽക്കത്തയിലെ ജി.ജെ ഖാൻ റോഡിലുള്ള ടിൽജലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു ബഹുനില കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്തതോടെ ബംഗാളിലെ ബുൾഡോസർ നടപടികൾക്ക് തുടക്കമായി. കെട്ടിടങ്ങൾ പൊളിക്കുന്നതിനൊപ്പം തന്നെ പൊതുസ്ഥലങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാനും നിയമവിരുദ്ധമായ ടോൾ ബൂത്തുകൾ നിരോധിക്കാനും ബംഗാൾ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: uttarpradeshSuvendu Adhikaribulldozer actSiliguriwest bengalyogi adityanath
ShareTweetSendShare

Latest stories from this section

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

ഡൽഹിയിൽ കനത്ത മഴ ; വിമാന സർവീസുകളെ സാരമായി ബാധിച്ചു ; 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

പണിയില്ലാത്തതുകൊണ്ട് വിഡ്ഢിത്തം വിളിച്ചുപറയുന്നു; മോദിക്കെതിരായ പാകിസ്താന്റെ പരിഹാസത്തിന് ഇന്ത്യയുടെ തക്ക മറുപടി

എൽപിജി, എൽഎൻജി വിതരണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് കേന്ദ്രസർക്കാർ ; പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നു

Latest News

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

അവൻ വരുന്നു മക്കളെ, നെറ്റ്സിൽ തീയയായി ജസ്പ്രീത് ബുംറ; പഴുതടച്ച പരിശീലനവുമായി താരം

അവനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം ശരിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടു; പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ, ഇൻസ്റ്റാഗ്രാം പോസ്റ്റുമായി പ്രതിശ്രുത വധു

അവനെക്കുറിച്ച് നിങ്ങൾ കേൾക്കുന്നതെല്ലാം ശരിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടു; പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ, ഇൻസ്റ്റാഗ്രാം പോസ്റ്റുമായി പ്രതിശ്രുത വധു

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

ഡൽഹിയിൽ കനത്ത മഴ ; വിമാന സർവീസുകളെ സാരമായി ബാധിച്ചു ; 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

ഡൽഹിയിൽ കനത്ത മഴ ; വിമാന സർവീസുകളെ സാരമായി ബാധിച്ചു ; 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

പണിയില്ലാത്തതുകൊണ്ട് വിഡ്ഢിത്തം വിളിച്ചുപറയുന്നു; മോദിക്കെതിരായ പാകിസ്താന്റെ പരിഹാസത്തിന് ഇന്ത്യയുടെ തക്ക മറുപടി

പണിയില്ലാത്തതുകൊണ്ട് വിഡ്ഢിത്തം വിളിച്ചുപറയുന്നു; മോദിക്കെതിരായ പാകിസ്താന്റെ പരിഹാസത്തിന് ഇന്ത്യയുടെ തക്ക മറുപടി

അന്ന് ശ്രീഭായി ദ്രാവിഡിനോട് എനിക്ക് വേണ്ടി കള്ളങ്ങൾ പറഞ്ഞു; രാജസ്ഥാൻ ട്രയൽസിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology