ഹോട്ടൽ മുറിയിലെ നോട്ടുകെട്ടുകൾ മുതൽ സ്കോട്ട്ലൻഡ് യാർഡിന്റെ റെയ്ഡ് വരെ; ക്രിക്കറ്റിലെ ഏറ്റവും വലിയ സ്റ്റിംഗ് ഓപ്പറേഷ
ക്രിക്കറ്റ് ലോകത്തെ ഏറ്റവും നാണംകെടുത്തുകയും ആരാധകരെ ഞെട്ടിക്കുകയും ചെയ്ത സംഭവമായിരുന്നു 2010-ലെ ലോർഡ്‌സ് സ്പോട്ട് ഫിക്സിംഗ് വിവാദം. ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോർഡ്‌സിൽ വെച്ച് പാകിസ്ഥാൻ താരങ്ങൾ ...








