ചൊവ്വയില്‍ പോകാന്‍ മലയാളിപ്പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍
അമേരിക്ക : ചൊവ്വയില്‍ സ്ഥിരതാമസത്തിന് പോകാന്‍ ആഗോളാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറുപേരില്‍ മലയാളിപ്പെണ്‍കുട്ടിയടക്കം മൂന്ന് ഇന്ത്യക്കാര്‍. പാലക്കാട്ടുകാരിയായ ശ്രദ്ധാ പ്രസാദാണ് മൂന്ന് ഇന്ത്യക്കാരോടൊപ്പം പട്ടികയില്‍ ഇടംപിടിച്ച മലയാളി. പത്തൊന്‍പതുകാരിയായ ശ്രദ്ധ ...