ശ്രീറാം വെങ്കിട്ടരാമന്റെ കയ്യേറ്റമൊഴിപ്പിക്കല്‍ നോട്ടിസ് മുഖ്യമന്ത്രിയുടെ ഓഫിസ് തള്ളി, ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞു, റവന്യു വകുപ്പിന് അതൃപ്തി
മൂന്നാര്‍; മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്റെ ഒഴിപ്പിക്കല്‍ നോട്ടീസ് തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. ...