‘ബെഹ്‌റാ ജി ഇരിക്കുന്നത് ക്രിസ്തുവിന് 500 വര്‍ഷം മുന്‍പ് മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ഹര്യങ്ക രാജവംശത്തിലെ ബിംബിസാരന്‍ ഉപയോഗിച്ച സിംഹാസനത്തിൽ; പരിഹസിച്ച് ശ്രീജിത് പണിക്കര്‍
പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ ഇരുപത്തിയഞ്ച് കോടി രൂപ പലിശ രഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച് പത്തു ...