ശ്രീകൃഷ്ണനും ധൃതരാഷ്ട്രരും ലൗജിഹാദ് നടത്തിയിരുന്നു; വിദ്വേഷ പരാമർശവുമായി അസം കോൺഗ്രസ് അദ്ധ്യക്ഷൻ; പരാതി ലഭിച്ചാൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി
പട്‌ന: മഹാഭാരതത്തെ ലൗജിഹാദുമായി ബന്ധിപ്പിച്ച് അസം കോൺഗ്രസ് അദ്ധ്യക്ഷൻ ഭൂപൻ ബോറ. ഭൂപനെതിരെ പരാതി ലഭിക്കുന്ന പക്ഷം അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ...