മലയാളി പെൺകുട്ടിയുടെ പുറകെ വീണ്ടും രാം ഗോപാൽ വർമ
മലയാളിയായ മോഡൽ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വന്തം എക്സ് അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ട് സിനിമയിലേക്കു ക്ഷണിച്ച ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ നടപടി മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ...