ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ; പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ ജനരോഷം തുടരുന്നതിനിടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജി വെച്ചു. ജനവിരുദ്ധ നയങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരില്‍ രൂക്ഷ വിമര്‍ശങ്ങള്‍ക്കിടയായ ശ്രീലങ്കന്‍ ഭരണനേതൃത്വം ...