ശ്രീനാരായണഗുരു സര്‍വകലാശാല ലോഗോ വിവാദം ; ലോഗോ മരവിപ്പിച്ചു, പുതിയ സമിതിയെ നിയമിച്ചു
കൊല്ലം : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയെ ചൊല്ലിയുള്ള വിഷയത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ലോഗോ മരവിപ്പിച്ചു. പുതിയ തീരുമാനം വരുന്നതുവരെ അടുത്തിടെ പുറത്തിറക്കിയ ലോഗോ മരവിപ്പിക്കാനാണ് ...








