സിനിമാ നിർമ്മാതാവുമായി സാമ്പത്തിക ഇടപാട്; പിവി ശ്രീനിജൻ എംഎൽഎയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു
കൊച്ചി : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിവി ശ്രീനിജൻ എംഎൽഎയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നിർമ്മാതാവ് ആൻറോ ...