ഇന്ത്യ-പാക് ബന്ധത്തിൽ മഞ്ഞുരുകുന്നുവോ? ശ്രീ കർതാർപൂർ സാഹിബ് ഇടനാഴി കരാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയായി
ന്യൂഡൽഹി : ശ്രീ കർതാർപൂർ സാഹിബ് ഇടനാഴി കരാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണയായി. 2019 ഒക്ടോബർ 24 മുതൽ നിലവിലുള്ള ...