കേരള തീരത്തോട് ചേർന്ന് കടലിൽ ശ്രീലങ്കൻ ബോട്ട്: കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു
കേരള തീരത്തോട് ചേർന്ന് കടലിൽ കാണപ്പെട്ട ശ്രീലങ്കൻ ബോട്ടിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളാണെന്നാണ് സംശയം. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ബോട്ടും ...