ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരനെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ; പിടികൂടിയത് മലപ്പുറത്തെ വീട്ടിൽ നിന്നും
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ബാബു എന്ന് ...