Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരനെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ; പിടികൂടിയത് മലപ്പുറത്തെ വീട്ടിൽ നിന്നും

by Brave India Desk
Oct 21, 2023, 09:29 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ബാബു എന്ന് വിളിക്കുന്ന ഷിഹാബിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിലായിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് ഷിഹാബ് പിടിയിലായത്. ഒളിവിൽ പോയ ഇയാൾ മലപ്പുറത്തെ വീട്ടിൽ എത്തിയതായി എൻഐഎയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ എൻഐഎ സംഘം പരിശോധനയും നടത്തി. ഇതിൽ നിർണായക രേഖകൾ കണ്ടെടുത്തുവെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ച പ്രതി മുഹമ്മദ് ഹക്കീമിന് വീട്ടിൽ അഭയം നൽകിയത് ഷിഹാബ് ആണ്.

Stories you may like

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

മെസ്സി കേസിൽ മുൻകൂർ ജാമ്യവിധി ഇന്ന്: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ, എതിർത്ത് പോലീസ്!

2022 ഏപ്രിൽ 16 നായിരുന്നു ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയത്. കടയിൽ നിൽക്കുകയായിരുന്ന അദ്ദേഹത്തെ വാഹനത്തിൽ എത്തിയ ഒരു സംഘം പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ സംഭവത്തിൽ ഭീകര ബന്ധം കണക്കിലെടുത്തുകൊണ്ട് അന്വേഷണം എൻഐഎയ്ക്ക് വിടുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ 59 പേരെ പ്രതിചേർത്ത് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് മാസത്തിൽ പ്രതി ഷഹീറിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. 69 പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

Tags: palakkadsrinivas krishnanRSS
Share15
Tweet
Send
Share

Latest stories from this section

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

Latest News

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം; നിയമിച്ച് കേന്ദ്ര സർക്കാർ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘നിങ്ങൾ ഇത് എന്ന് അവസാനിപ്പിക്കും?’; യുഎൻ ആസ്ഥാനത്ത് വിറച്ച് പാക്ക് പ്രധാനമന്ത്രി, ചോദ്യശരങ്ങളിൽ മറുപടിയില്ലാതെ ഷെഹ്ബാസ് ഷെരീഫ്!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

മെസ്സി കേസിൽ മുൻകൂർ ജാമ്യവിധി ഇന്ന്: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ, എതിർത്ത് പോലീസ്!

‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ

‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

എ.ഐ അനിയന്ത്രിതമായി വളരുന്നത് തടയണം ; മാനവികതയുടെ നന്മയ്ക്കായി അമേരിക്കയും ചൈനയും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ഷി ജിൻപിങ്

എ.ഐ അനിയന്ത്രിതമായി വളരുന്നത് തടയണം ; മാനവികതയുടെ നന്മയ്ക്കായി അമേരിക്കയും ചൈനയും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ഷി ജിൻപിങ്

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

ഹൂതി-സൗദി സംഘർഷം രൂക്ഷമാകുന്നു; മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രതാ നിർദ്ദേശം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies