സെയ്ഫ് അലി ഖാന്റെ ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ ചോർന്നു ; ചികിത്സയ്ക്ക് ചിലവ് 35.95 ലക്ഷം രൂപ ; 25 ലക്ഷം രൂപ അനുവദിച്ച് ഇൻഷുറൻസ് കമ്പനി
മുംബൈ : നടൻ സെയ്ഫ് അലി ഖാൻ്റെ ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ പുറത്ത്. വീട്ടിൽ അതിക്രമിച്ചു കയറിയ ആളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാൻ 35.95 ...