ഉമാ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; റിബ്ബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം താഴേക്ക്;വീഡിയോ
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎ സ്‌റ്റേജിൽ നിന്ന് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻനിരയിൽനിന്ന് ഉമ ...