state election

2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും ; കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി : 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വാർത്തസമ്മേളനം നടക്കും. ഹരിയാന, ...

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയത് 5000ത്തിലധികം വ്യാജ ഐഡി കാർഡുകൾ ; കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാപകമായി വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചെന്ന് കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് ...

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ 21 ന് കേരളത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം ഈ മാസം 21 ന് കേരളത്തിലെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സംഘമാണ് 21 മുതല്‍ ...

ബിഹാ​റി​ലെ സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നി​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടുമെന്ന് അ​മി​ത്ഷാ

പാ​റ്റ്ന: ബിഹാ​റി​ൽ ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ. വൈ​ശാ​ലി​യി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ ആണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist