തരംതാണു, സ്വന്തം രാജ്യത്തിന്റെ നിലവാരം മെച്ചപ്പെടുത്ത്: അഫ്രീദിയ്ക്ക് പ്രഹരവുമായി ധവാൻ
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ഇതിനകം നിങ്ങൾ ഇത്രയും തരംതാണുവെന്നും ഇനിയും ...