മതവാദികൾക്ക് കീഴടങ്ങി,ജസ്റ്റിൻ ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു; കടുപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി നിജ്ജാർ കൊലപാതക കേസുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കുറ്റപ്പെടുത്തി ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ...