ടുറിസത്തിന് കുതിപ്പ് ലഭിക്കുന്നു: ഏകതാ പ്രതിമയിലേക്ക് പ്രത്യേക ട്രെയിനുമായി റെയില്‍വെ
ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയിലേക്ക് പ്രത്യേക ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വെ രംഗത്ത്. 'ഭാരത് ദര്ശന് ടൂര്‍ സ്കീം' എന്ന പദ്ധതിയുടെ കീഴിലാണ് ട്രെയിന്‍ ഓടുക. ...