രോഹിതും സച്ചിനും ധോണിയും ഒന്നുമല്ല, ഏകദിനത്തിൽ ലോകത്തിലെ ഏറ്റവും മികച്ചത് ആ താരം: സ്റ്റീവ് വോ
വിരാട് കോഹ്‌ലിയെ 'എക്കാലത്തെയും മികച്ച ഏകദിന കളിക്കാരൻ' എന്നും ' വല്ലപ്പോഴും മാത്രം ഒരു തലമുറയിൽ പിറവിയെടുക്കുന്ന ഇതിഹാസം' എന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ...








