ബ്രിട്ടനിൽ യൂനിസ് കൊടുങ്കാറ്റ്; ലണ്ടനിലെ ഒന്നേകാൽ ലക്ഷം വീടുകൾ ഇരുട്ടിൽ
ലണ്ടൻ: ബ്രിട്ടനിൽ വൻ നാശം വിതച്ച് യൂനിസ് കൊടുങ്കാറ്റ് ആഞ്ഞ് വീശുന്നു. കൊടുങ്കാറ്റിനെ തുടർന്ന് ലണ്ടൻ നഗരത്തിലെ ഒന്നേകാൽ ലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നൂറ് ...